പുതിയ കെട്ടിട നികുതി (വീടുകൾ)

പുതിയ കെട്ടിട നികുതി (വീടുകൾ)

New one time builing tax in Kerala വില്ലേജ് ഓഫീസിൽ ഈടാക്കുന്ന ഒറ്റത്തവണ കെട്ടിടനികുതി ഘടന ശാസ്ത്രീയമായി പരിഷ്കരിച്ചുള്ള നിര്‍ദേശത്തിന് നിയമസഭയുടെ അംഗീകാരം ലഭിച്ചു തദ്ദേശഭരണ സ്ഥാപന .വ്യത്യാസമില്ലാതെ, എല്ലാ മേഖലയിലും നികുതിവര്‍ധന 30 ശതമാനത്തില്‍ കൂടില്ലെന്ന് ഉറപ്പുവരുത്തുന്ന നിര്‍ദേശമാണ് 2020–-21ലെ ധന ബില്ലിലൂടെ നടപ്പാകുന്നത്. ബില്‍ ഗവര്‍ണര്‍ അംഗീകരിച്ച്‌ നിയമം വിജ്ഞാപനം ചെയ്യുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

കെട്ടിടത്തിന്റെ തറ വിസ്തൃതി അടിസ്ഥാനമാക്കിയാണ് നികുതി നിര്‍ണയം നടത്തിയിരിക്കുന്നത്.

Leave a Reply